Challenger App

No.1 PSC Learning App

1M+ Downloads
2022-2023 സീസണിലെ ഇംഗ്ലീഷ് ലീഗ് കപ്പ് കിരീടം നേടിയ ക്ലബ് ?

Aമാഞ്ചസ്റ്റർ സിറ്റി

Bആഴ്‌സണൽ

Cടോട്ടൻഹാം

Dമാഞ്ചസ്റ്റർ യുണൈറ്റഡ്

Answer:

D. മാഞ്ചസ്റ്റർ യുണൈറ്റഡ്

Read Explanation:

ഏറ്റവും കൂടുതൽ ഇംഗ്ലീഷ് ലീഗ് കപ്പ് കിരീടം നേടിയ ക്ലബ് - ലിവർപൂൾ (10) ഇംഗ്ലണ്ടിലെ ആദ്യ 4 ഡിവിഷനുകളിൽ കളിക്കുന്ന ക്ലബ്ബുകൾക്ക് പങ്കെടുക്കാവുന്ന ഈ ടൂർണമെന്റിൽ 92 ക്ലബ്ബുകൾ പങ്കെടുത്തു.


Related Questions:

2024 ഫെബ്രുവരിയിൽ അന്തരിച്ച "മൈക്ക് പ്രോക്റ്റർ" ഏത് കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
2024 ലെ ഫിഫാ ദി ബെസ്റ്റ് ഫുട്‍ബോൾ പുരസ്കാരത്തിൽ മികച്ച പുരുഷ ഗോൾകീപ്പറായി തിരഞ്ഞെടുത്തത് ?
ഇന്ത്യയിലെ (ഏഷ്യയിലെ തന്നെ) ഏറ്റവും പഴയ ഫുട്ബോൾ ടൂർണമെന്റ് ?
ഫിഫയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത?

ഫുട്ബോൾ ഇതിഹാസം പെലെയുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.'കറുത്ത മുത്ത്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഫുട്ബോൾ താരം.

2.1999ൽ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ 'അത്ലറ്റ് ഓഫ് ദ സെഞ്ചുറി' പുരസ്കാരം നേടി.

3.'ദി ഓട്ടോബയോഗ്രഫി' ആണ് പെലെയുട ആത്മകഥ.