App Logo

No.1 PSC Learning App

1M+ Downloads
സ്റ്റേറ്റ് എയ്‌ഡ്‌സ് കൺട്രോൾ സൊസൈറ്റിയുടെ നേത്യത്വത്തിൽ കേരളത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ എയ്ഡ്‌സ് ബോധവൽക്കരണം എന്ന ആശയം മുൻനിർത്തി പ്രവർത്തിക്കുന്ന ക്ലബ് ഏത്?.

Aനേച്ചർ ക്ലബ്

Bസയൻസ് ക്ലബ്

Cപിങ്ക് റിബൺ ക്ലബ്

Dറെഡ് റിബൺ ക്ലബ്

Answer:

D. റെഡ് റിബൺ ക്ലബ്

Read Explanation:

റെഡ് റിബൺ ക്ലബ് (Red Ribbon Club) ആണ് സ്റ്റേറ്റ് എയ്‌ഡ്‌സ് കൺട്രോൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എയ്ഡ്‌സ് ബോധവൽക്കരണം മുൻനിർത്തി പ്രവർത്തിക്കുന്ന ക്ലബ്.

പ്രധാന ലക്ഷ്യങ്ങൾ:

  • വിദ്യാർത്ഥികളിൽ HIV/AIDS ബോധവൽക്കരണം വർദ്ധിപ്പിക്കുക.

  • സുരക്ഷിത ആരോഗ്യ ശീലങ്ങൾ പ്രോത്സാഹിപ്പിക്കുക.

  • രക്തദാന ക്യാമ്പുകൾ, ആരോഗ്യ വിദ്യാഭ്യാസ പരിപാടികൾ, സാമൂഹിക സേവന പ്രവർത്തനങ്ങൾ എന്നിവ സംഘടിപ്പിക്കുക.


Related Questions:

2024 ലെ കേരള സ്പെഷ്യൽ സ്‌കൂൾ കലോത്സവ വേദി ?
കേരളത്തിലെ ഇംഗ്ലീഷ് & ഫോറിൻ ലാംഗ്വേജ് യൂണിവേഴ്സിറ്റി ഓഫ് ക്യാമ്പസ് എവിടെ സ്ഥിതി ചെയ്യുന്നു ?
കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ ചെയർമാൻ
മലബാറിലെ വിദ്യാഭ്യാസ വ്യവസായിക പുരോഗതിക്ക് നേതൃത്വം കൊടുത്ത മിഷിനറി സംഘടന ഏതാണ് ?
സിവിൽ സർവീസിലെത്തുന്ന കേരളത്തിലെ ആദ്യ ഗോത്രവർഗത്തിൽ നിന്നുള്ള വനിത ?