App Logo

No.1 PSC Learning App

1M+ Downloads
തെക്ക് പടിഞ്ഞാറൻ മൺസൂൺ ഏറ്റവും കൂടുതൽ ലഭിക്കുന്ന തീരം ഏത് ?

Aകൊങ്കൺ തീരസമതലം

Bമലബാർ തീരസമതലം

Cകോറമണ്ഡൽ തീരസമതലം

Dസിർകാർസ് തീരസമതലം

Answer:

B. മലബാർ തീരസമതലം


Related Questions:

ഇന്ത്യയിലുടെയും ചൈനയുടെയും ബംഗ്ലാദേശിലൂടെയും ഒഴുകുന്ന നദിയേത് ?
ദേവഭൂമിയിലൂടെ' എന്ന പുസ്തകമെഴുതിയതാര് ?

താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1.പശ്ചിമ അസ്വസ്ഥത ഉത്തരമഹാസമതലത്തില്‍ പ്രത്യേകിച്ച് പഞ്ചാബില്‍ ശൈത്യകാല മഴ ലഭിക്കാന്‍ കാരണമാകുന്നു.

2.ഈ മഴ ശൈത്യ വിളകളെ ഗണ്യമായ തോതിൽ നശിപ്പിക്കുന്നു.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചൂടനുഭവപ്പെടുന്ന സംസ്ഥാനം ഏത് ?

ഹിമാലയൻ നദികളെക്കുറിച്ച് താഴെ തന്നിരിക്കുന്നവയിൽ നിന്ന് ശരിയായ പ്രസ്താവനകളെ മാത്രം തിരഞ്ഞെടുക്കുക :

  1. ഹിമാലയ പര്‍വ്വതനിരകളില്‍ നിന്ന് ഉത്ഭവിക്കുന്നു 
  2. ഉള്‍നാടന്‍ ജലഗതാഗതത്തിന് സാധ്യത 
  3. അതിവിസ്തൃതമായ വൃഷ്ടി പ്രദേശം
  4. ഉയര്‍ന്ന ജലസേചന ശേഷി