താഴെ പറയുന്നതിൽ ലഗൂണുകൾ കാണപ്പെടുന്ന തീരപ്രദേശം ഏതാണ് ?Aമലബാർ തീരംBകൊങ്കൺ തീരംCകോറമാൻഡൽ തീരംDഗുജറാത്ത് തീരംAnswer: A. മലബാർ തീരം Read Explanation: ലഗൂൺ - ദ്വീപുകളാലോ തീരങ്ങളാലോ വേർതിരിക്കപ്പെട്ട ആഴം കുറഞ്ഞ കടൽപരപ്പ് തീരദേശ ലഗൂൺ ,ദ്വീപുജന്യ ലഗൂൺ എന്നിവയാണ് രണ്ട് തരം ലഗൂണുകൾ മലബാർ തീരം - കർണാടകത്തിന്റെ തെക്കൻ തീരവും കേരളതീര പ്രദേശവും ഉൾപ്പെടുന്ന തീരപ്രദേശം പടിഞ്ഞാറൻ തീരപ്രദേശത്തിന്റെ തെക്ക് ഭാഗം അറിയപ്പെടുന്നത് - മലബാർ തീരംലഗൂണുകൾ കാണപ്പെടുന്ന തീരപ്രദേശം - മലബാർ തീരംവടക്കൻ മലബാർ തീരം അറിയപ്പെടുന്നത് - കർണാടക തീരം Read more in App