Challenger App

No.1 PSC Learning App

1M+ Downloads
ആർ എസ് എസ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഭാരതാംബയുടെ ചിത്രം ആലേഖനം ചെയ്ത് പുറത്തിറക്കിയ നാണയം?

A50 രൂപ

B75 രൂപ

C25 രൂപ

D100 രൂപ

Answer:

D. 100 രൂപ

Read Explanation:

• ആദ്യമായാണ് ഇന്ത്യൻ കറൻസിയിൽ ഭാരതാംബയുടെ ചിത്രം ഉൾപ്പെടുത്തുന്നത്.


Related Questions:

Bujumbura is the capital city of which country?
പുതിയ കേന്ദ്ര പ്രതിരോധ സെക്രട്ടറി ആര് ?
2024 ലെ അന്താരാഷ്ട്ര ജൈവവൈവിധ്യ ദിന പ്രമേയം

2024-ൽ നടന്ന (ബിക്സ് ഉച്ചകോടിയുമായി ബന്ധപ്പെട്ട താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയേത് ?

  1. പതിനാറാം ഉച്ചകോടിയാണ് കസാനിൽ നടന്നത്.
  2. കസാൻ സ്ഥിതി ചെയ്യുന്നത് ചൈനയിലാണ്.
  3. ബ്രിക്സിന്റെ ആസ്ഥാനം ന്യൂഡൽഹിയാണ്.
  4. 2009-ലാണ് ബ്രിക്സ് രൂപം കൊണ്ടത്.
    ഇന്ത്യ - പാക്കിസ്ഥാൻ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ആദ്യത്തെ സൗരോർജ്ജ ഗ്രാമം ?