Challenger App

No.1 PSC Learning App

1M+ Downloads
2026 പുതുവർഷാരംഭത്തിൽ യു.എസ്സിൽ വീശിയടിച്ച ശീതക്കൊടുങ്കാറ്റ് ?

Aലിയോ

Bമായ

Cഇയാൻ

Dഎസ്ര

Answer:

D. എസ്ര

Read Explanation:

• ബോംബ് സൈക്ലോൺ' (Bomb Cyclone) എന്ന് വിശേഷിപ്പിക്കാവുന്ന തരത്തിലുള്ള അതിശക്തമായ ശീതക്കൊടുങ്കാറ്റ് • അതിശക്തമായ മഞ്ഞുവീഴ്ചയും (Blizzard) തണുത്ത കാറ്റും ഒത്തുചേർന്ന 'വിന്റർ സ്റ്റോം' ആണിത്.


Related Questions:

Roof of the world
2025 ലെ ആഗോള സുരക്ഷാ റാങ്കിങ്ങിൽ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യമായി തിരഞ്ഞെടുക്കപ്പെട്ടത്
2024 ഡിസംബറിൽ "ചീഡോ ചുഴലിക്കാറ്റ്" മൂലം നാശനഷ്‌ടം സംഭവിച്ച ഇന്ത്യൻ മഹാസമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ദ്വീപ് ?

അന്തരീക്ഷത്തിലെ പ്രധാന ഘടകമായ ഓസോൺ പാളിയെക്കുറിച്ച് നൽകിയിരിക്കുന്ന തെറ്റായ പ്രസ്താവനകൾ കണ്ടെത്തുക :

  1. ഭൗമോപരിതലത്തിൽ നിന്ന് 5 കിലോമീറ്റർ മുതൽ 50 കിലോമീറ്റർ വരെ ഉയരത്തിലുള്ള ഭാഗത്താണ് ഓസോൺ പാളി കണ്ടുവരുന്നത്
  2. സൂര്യനിൽനിന്ന് പ്രസരിക്കുന്ന മാരകമായ അൾട്രാവയലറ്റ് രശ്മികളെ ആഗിരണം ചെയ്ത് ഭൂമിയുടെ ഒരു രക്ഷാകവചമായി വർത്തിക്കുന്നത് ഓസോൺ പാളിയാണ്.
  3. മൂന്ന് ഓക്സിജൻ ആറ്റങ്ങൾ (O3) ചേർന്ന ഒരു തന്മാത്രയാണ് ഓസോൺ
    ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള ഏഷ്യൻ രാജ്യം ഏത് ?