Challenger App

No.1 PSC Learning App

1M+ Downloads
കേന്ദ്ര സാഹിത്യ അക്കാദമിയുടെ 2020-ലെ മലയാളത്തിലെ ബാലസാഹിത്യ പുരസ്കാരം ലഭിച്ച കഥാസമാഹാരം ഏത് ?

Aകമ്പിളിക്കുപ്പായം

Bആകസ്മികം

Cകല്യാശേരി തീസിസ്

Dവാഴ്ത്തപ്പെട്ട പൂച്ച

Answer:

D. വാഴ്ത്തപ്പെട്ട പൂച്ച

Read Explanation:

  • ഗ്രേസിയുടെ വാഴ്ത്തപ്പെട്ട പൂച്ച എന്ന പുസ്തകമാണു പുരസ്‌കാരത്തിന് അര്‍ഹമായത്.

Related Questions:

എം ടി വാസുദേവൻ നായർ രചിച്ച "പള്ളിവാളും കാൽ ചിലമ്പും" എന്ന കഥ സിനിമയായി. ആ സിനിമയുടെ പേര് എന്ത്?
"ഹാ പുഷ്‌പമേ അധിക തൂംഗ പദത്തിലെത്ര ശോഭിച്ചിരുന്നിതൊരു രാജ്ഞി കണക്കയേ നീ" എന്നത് കുമാരനാശാന്റെ ഏത് കൃതിയിലെ വരികളാണ് ?
ഇ.എം.സ് നമ്പൂതിരിപ്പാട് ഐക്യ കേരളം എന്ന ആശയം മുന്നോട്ട് വെച്ച കൃതി ?
"അന്യ ജീവനുതകി സ്വജീവിതം ധന്യമാക്കുമമലേ വിവേകികൾ" എന്നത് കുമാരനാശാന്റെ ഏത് കൃതിയിലെ വരികളാണ് ?
ഈ കവിതയുടെ താളത്തിലുള്ള വരികൾ, ചുവടെ തന്നിരിക്കുന്നവയിൽ ഏതാണ്?