App Logo

No.1 PSC Learning App

1M+ Downloads
തീർത്ഥാടക പിതാക്കന്മാർ അമേരിക്കയിൽ ആരംഭിച്ച ആദ്യത്തെ കോളനി?

Aജെയിംസ്ടൗൺ കോളനി

Bപ്ലൈമൗത്ത് കോളനി

Cറോണോക്ക് കോളനി

Dമസാച്യുസെറ്റ്സ് ബേ കോളനി

Answer:

B. പ്ലൈമൗത്ത് കോളനി

Read Explanation:

തീർത്ഥാടക പിതാക്കന്മാർ

  • മതപരമായ വ്യത്യാസങ്ങൾ കാരണം ഇംഗ്ലണ്ടിൽ നേരിടേണ്ടി വന്ന പീഡനത്തെത്തുടർന്ന്, പ്യൂരിറ്റൻസ് എന്ന പ്രോട്ടസ്റ്റന്റ്റ്  വിഭാഗം അമേരിക്കയിൽ അഭയം തേടി.
  • മെയ്‌ഫ്‌ളവൽ എന്ന കപ്പലിലാണ്  അവർ അമേരിക്കയിൽ എത്തിയത്,
  • ഇവരെ 'തീർത്ഥാടക പിതാക്കന്മാർ എന്നറിയപ്പെടുന്നു
  • തീർത്ഥാടക പിതാക്കന്മാർ അമേരിക്കയിൽ ആരംഭിച്ച ആദ്യത്തെ കോളനി 'പ്ലൈമൗത്ത് കോളനി' എന്നറിയപ്പെടുന്നു 
  • ക്രമേണ തദ്ദേശീയരായ റെഡ് ഇന്ത്യൻസിനെ യൂറോപ്യന്മാർ കൊള്ളയടിക്കുകയും,റെഡ് ഇന്ത്യൻസ്  സ്വയം ഉൾവലിയയുകയും ചെയ്തു.
  • 1775 ഓടെ 13 ബ്രിട്ടീഷ് കോളനികൾ അമേരിക്കയിൽ സ്ഥാപിക്കപ്പെട്ടു 

Related Questions:

അമേരിക്കയിലെ 13 കോളനികളിൽ, 9 എണ്ണത്തിൽ നിന്നുള്ള പ്രതിനിധികൾ അടങ്ങുന്ന സ്റ്റാമ്പ് ആക്റ്റ് കോൺഗ്രസ് ന്യൂയോർക്ക് സിറ്റിയിൽ യോഗം ചേർന്ന വർഷം?
റിപ്പബ്ലിക്കൻ ഭരണരീതി എന്ന ആശയം മുന്നോട്ട് വെച്ചത് ?
What was the agenda of the the first Continental Congress?
ബോസ്റ്റൺ കൂട്ടക്കൊല ഏത് വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു?
ഒന്നാം കോണ്ടിനെന്റൽ കോൺഗ്രസ് സമ്മേളനം നടന്ന സ്ഥലം