Challenger App

No.1 PSC Learning App

1M+ Downloads
അന്തരീക്ഷത്തിലൂടെ കൂടുതൽ ദൂരം സഞ്ചരിക്കാൻ കഴിയുന്ന നിറം ഏതാണ്?

Aചുവപ്പ്

Bഓറഞ്ച്

Cനീല

Dപച്ച

Answer:

A. ചുവപ്പ്

Read Explanation:

  • അന്തരീക്ഷത്തിലെ കണങ്ങളിൽ തട്ടി കൂടുതൽ വിസരണത്തിന് വിധേയമാകുന്ന സൂര്യപ്രകാശത്തിലെ തരംഗദൈർഘ്യം കുറഞ്ഞ വർണങ്ങൾ : വയലറ്റ്, കടുംനീല, നീല

  • " വിസരണം വളരെ കുറഞ്ഞ, താരതമ്യേന തരംഗ ദൈർഘ്യം കൂടിയ, ചെറിയ തടസ്സങ്ങളെ മറികടന്നു പോകാൻ കഴിയുന്ന വർണം : ചുവപ്പ്

  • " അന്തരീക്ഷത്തിലൂടെ കൂടുതൽ ദൂരം സഞ്ചരിക്കാൻ കഴിയുന്ന നിറം : ചുവപ്പ്

  • " കൂടുതൽ വിസരണം സംഭവിക്കുന്ന ധവളപ്രകാശത്തിലെ വർണം :വയലറ്റ്


Related Questions:

ആകാശം നീല വർണ്ണത്തിൽ കാണപ്പെടുന്നതിന് കാരണം എന്താണ്?
സമുദ്രത്തിലെ ആഴമേറിയ ഭാഗങ്ങളിൽ നീല പ്രകാശം ഒഴികെയുള്ള വർണ്ണങ്ങൾ കുറയാൻ കാരണം എന്താണ്?
'എയറോസോൾ' (Aerosol) കണികകൾക്ക് സാധാരണയായി പ്രകാശം ചിതറിക്കാൻ കഴിയുന്നത് ഏത് വിസരണം വഴിയാണ്?
പകൽസമയത്ത് മേഘങ്ങൾ സാധാരണയായി വെളുത്ത നിറത്തിൽ കാണുന്നതിന്റെ പ്രധാന കാരണം എന്താണ്?
താഴെ പറയുന്നവയിൽ ഏത് സാങ്കേതിക വിദ്യയിലാണ് വിസരണം ഒരു പ്രധാന തത്വമായി ഉപയോഗിക്കുന്നത്?