Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
മഴവില്ലിലെ ഏഴുനിറങ്ങളിൽ തരംഗദൈർഘ്യം കൂടുതലും വിസരണം കുറഞ്ഞതുമായ നിറമേത് ?

Aവയലറ്റ്

Bനീല

Cചുവപ്പ്

Dമഞ്ഞ

Answer:

C. ചുവപ്പ്


Related Questions:

ഹൈഡ്രജൻ സ്പെക്ട്രത്തിന്റെ ഏത് ശ്രേണിയാണ് ദൃശ്യപ്രകാശത്തിന്റെ തരംഗദൈർഘ്യത്തിന്റെ പരിധിയിൽ വരുന്നത് ?
ചലിക്കുന്ന വസ്തുവിൽ ബലം പ്രയോഗിക്കുമ്പോൾ,അതിൻ്റെ ചലനം മന്ദഗതിയിലാകുന്നു,അപ്പോൾ ചെയ്ത ജോലിയാണ്
സുരക്ഷാ ഫ്യൂസിൻ്റെ പ്രധാന ഭാഗമായ ഫ്യൂസ് വയർ ഉണ്ടാക്കുന്ന ലോഹ സങ്കരത്തിൻ്റെ ഘടക മൂലകം ഇവയിൽ ഏത് ?
ഒരു മോട്ടോർ ഉപയോഗിച്ച് 120 m ആഴമുള്ള ഒരു കിണറിൽ നിന്ന് 5 മിനിട്ട് കൊണ്ട് 400 kg ജലം പമ്പ് ചെയ്യാൻ പറ്റുമെങ്കിൽ ആ മോട്ടോറിന്റെ പവർ എത്ര? (g = 10 m/s²)
മിക്‌സി പ്രവർത്തിക്കുമ്പോഴുണ്ടാകുന്ന ഊർജമാറ്റം എന്ന ആശയം പ്രയോജനപ്പെടുത്തി താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയുത്തരം കണ്ടെത്തുക.