App Logo

No.1 PSC Learning App

1M+ Downloads
ധവള പ്രകാശത്തിൽ അടങ്ങിയിട്ടില്ലാത്ത നിറം ഏത്?

Aചുവപ്പ്

Bപച്ച

Cവെള്ള

Dവയലറ്റ്

Answer:

C. വെള്ള

Read Explanation:

  • ധവള പ്രകാശത്തിനുദാഹരണമാണ് സൂര്യപ്രകാശം
  • സൂര്യപ്രകാശത്തിൽ അടങ്ങിയിരിക്കുന്ന 7 വർണങ്ങൾ -വയലറ്റ് ,ഇൻഡിഗോ ,നീല ,പച്ച ,മഞ്ഞ ,ഓറഞ്ച് ,ചുവപ്പ് 

Related Questions:

ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക ? 

  1. അന്തരീക്ഷത്തിലെ നീരാവിയുടെ അളവാണ് - ആർദ്രത 

  2. അന്തരീക്ഷജലത്തിന്റെ അളവിനെ സ്വാധീനിക്കുന്ന ഘടകങ്ങളാണ് - താപനില , ജലലഭ്യത , അന്തരീക്ഷസ്ഥിതി എന്നിവ 

  3. ഘനീകരണം ആരംഭിക്കുന്ന നിർണ്ണായക ഊഷ്മാവ് - തുഷാരാങ്കം 

പ്രതിധ്വനിയെകുറിച്ചുള്ള പഠനം എന്ത് പേരിൽ അറിയപ്പെടുന്നു ?
താഴെ പറയുന്നവയിൽ ഏതാണ് അടിസ്ഥാന അളവല്ലാത്തത് ?
പൂർണ്ണാന്തര പ്രതിഫലനം നടക്കണമെങ്കിൽ പതനകോൺ ക്രിട്ടിക്കൽ കോണിനേക്കാൾ :
Who the author of the book ' Lives Others ' ?