App Logo

No.1 PSC Learning App

1M+ Downloads
പാർപ്പിടങ്ങൾ , റോഡുകൾ എന്നിവയെ സൂചിപ്പിക്കുന്ന ഭൂപടത്തിലെ നിറമേത് ?

Aമഞ്ഞ

Bചുവപ്പ്

Cതവിട്ടു

Dവെള്ള

Answer:

B. ചുവപ്പ്

Read Explanation:

ഭൂപടത്തിലെ നിറങ്ങൾ

  • തവിട്ട് - മണൽ പരപ്പ്
  • നീല - വറ്റിപോകാത്ത നദികൾ, ജലാശയങ്ങൾ
  • കറുപ്പ് - വറ്റിപ്പോകുന്ന നദികൾ
  • ചുവപ്പ് - റോഡ്, പാർപ്പിടം
  • പച്ച - വനം
  • മഞ്ഞ - കൃഷി സ്ഥലങ്ങൾ
  • വെള്ള - തരിശുഭൂമി

Related Questions:

Which of the following was NOT one of the surveys conducted?
In which color are the railway lines shown in the topographic map ?
ഒരു ടോപ്പോഗ്രാഫിക് മാപ്പിലെ കോണ്ടൂർ ഇടവേള എന്തിനെ പ്രതിനിധീകരിക്കുന്നു ?
ഒരേ അന്തരീക്ഷ മർദ്ദമുള്ള പ്രദേശങ്ങളെ ബന്ധിപ്പിച്ച് വരയ്ക്കുന്ന രേഖകൾ ഏതാണ് ?
What was Mount Everest initially named?