Question:

പാർപ്പിടങ്ങൾ , റോഡുകൾ എന്നിവയെ സൂചിപ്പിക്കുന്ന ഭൂപടത്തിലെ നിറമേത് ?

Aമഞ്ഞ

Bചുവപ്പ്

Cതവിട്ടു

Dവെള്ള

Answer:

B. ചുവപ്പ്

Explanation:

ഭൂപടത്തിലെ നിറങ്ങൾ

  • തവിട്ട് - മണൽ പരപ്പ്
  • നീല - വറ്റിപോകാത്ത നദികൾ, ജലാശയങ്ങൾ
  • കറുപ്പ് - വറ്റിപ്പോകുന്ന നദികൾ
  • ചുവപ്പ് - റോഡ്, പാർപ്പിടം
  • പച്ച - വനം
  • മഞ്ഞ - കൃഷി സ്ഥലങ്ങൾ
  • വെള്ള - തരിശുഭൂമി

Related Questions:

കോറമാൻഡൽ തീരത്തിൻ്റെ വടക്കേ അറ്റം എന്നറിയപ്പെടുന്ന പ്രദേശം ഏതാണ് ?

നിലവിൽ ഇന്ത്യയുടെ എത്ര ശതമാനമാണ് വന വിസ്തൃതി ?

ലാവ തണുത്തുറഞ്ഞുണ്ടായ ഒരു പീഠഭൂമി ഏതാണ് ?

ഭൗമോപരിതല സവിശേഷതകളുടെ അടിസ്ഥാനത്തിൽ ഇന്ത്യയെ എത്ര ഭൂപ്രകൃതി വിഭാഗങ്ങൾ ആയി തരം തിരിച്ചിരിക്കുന്നു ?

ഇന്ത്യ ഏറ്റവും കൂടുതല്‍ അതിര്‍ത്തി പങ്കിടുന്ന അയല്‍ രാജ്യം?