നബാര്ഡിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട കമ്മീഷന് ഏത്?
Aശിവരാമന് കമ്മീഷന്
Bനരസിംഹ കമ്മീഷന്
Cമല്ഹോത്ര കമ്മീഷന്
Dരാജാ ചെല്ലയ്യ കമ്മീഷന്
Aശിവരാമന് കമ്മീഷന്
Bനരസിംഹ കമ്മീഷന്
Cമല്ഹോത്ര കമ്മീഷന്
Dരാജാ ചെല്ലയ്യ കമ്മീഷന്
Related Questions:
ജസ്റ്റിസ് രജീന്ദർ സിംഗ് സർക്കാരിയായുടെ നേതൃത്വത്തിലുള്ള സർക്കാരിയ കമ്മീഷനിൽ മറ്റ് രണ്ട് അംഗങ്ങൾ ആരായിരുന്നു ?
പ്രാദേശിക ഭരണകൂടങ്ങൾക്ക് ഭരണഘടനാ പദവി നിർദ്ദേശിച്ച കമ്മിറ്റി ഏത് ?