മലബാറിലെ കർഷക കലാപങ്ങളെപ്പറ്റി പഠിക്കാൻ ബ്രിട്ടിഷുകാർ നിയമിച്ച കമ്മിഷൻ?Aവില്ല്യം ലോഗൻ കമ്മിഷൻBസൈമൺ കമ്മിഷൻCഹണ്ടർ കമ്മിഷൻDകപൂർ കമ്മിഷൻAnswer: A. വില്ല്യം ലോഗൻ കമ്മിഷൻ Read Explanation: മാപ്പിള കലാപങ്ങളുമായി ബന്ധപ്പെട്ട് വധിക്കപ്പെട്ട മലബാർ കലക്ടർ : എച്ച് ബി കനോലി (1855)മലബാർ കലാപത്തിൽ കൊല്ലപ്പെട്ട പോലീസ് മേധാവി : ഹിച്ച്കോക്ക്മലബാറിലെ മാപ്പിള ലഹളകളുടെ അടിസ്ഥാനകാരണം ജന്മിത്വവും ആയി ബന്ധപ്പെട്ട കർഷക പ്രശ്നങ്ങൾ ആണെന്ന് ചൂണ്ടിക്കാട്ടിയ പ്രഗൽഭനായ മലബാർ കളക്ടർ : വില്യം ലോഗൻമലബാർ കലാപങ്ങളെ കുറിച്ച് അന്വേഷണം നടത്തിയത് : ടി എൽ സ്ട്രേഞ്ച്മലബാറിലെ മാപ്പിള കലാപങ്ങളെ കുറിച്ച് പഠിക്കാൻ നിയമിച്ച കമ്മീഷൻ : വില്യം ലോഗൻമലബാർ കലാപത്തിൽ പങ്കെടുത്ത വരെ നാടുകടത്തിയ സ്ഥലങ്ങൾ : ആൻഡമാൻ-നിക്കോബാർ, ബോട്ടണി ബേ ഓസ്ട്രേലിയ Read more in App