App Logo

No.1 PSC Learning App

1M+ Downloads
ശിപായി ലഹളക്ക് ശേഷം ഇന്ത്യൻ സൈനിക നവീകരണവുമായി ബന്ധപ്പെട്ട് നിയോഗിച്ച കമ്മീഷൻ ?

Aഹണ്ടർ കമ്മീഷൻ

Bപീൽ കമ്മീഷൻ

Cസർജന്റ് കമ്മീഷൻ

Dലീ കമ്മീഷൻ

Answer:

B. പീൽ കമ്മീഷൻ


Related Questions:

ഇന്ത്യയിൽ സർവ്വോദയ പ്രസ്ഥാനം ആരംഭിച്ചത് ആര് ?
'സംബാദ് കൗമുദി' എന്ന പത്രം പ്രസിദ്ധീകരിച്ചത് ആര് ?
സുഭാഷ് ചന്ദ്രബോസ് രൂപീകരിച്ച രാഷ്ട്രീയ പാർട്ടി :
പാശ്ചാത്യ ആശയങ്ങളാൽ സ്വാധീനിക്കപ്പെട്ട ഇന്ത്യയിലെ ആദ്യത്തെ സാമൂഹിക പ്രസ്ഥാനം ഏത് ?
സ്വാഭിമാന പ്രസ്ഥാനം ആരംഭിച്ചതാര് ?