App Logo

No.1 PSC Learning App

1M+ Downloads

ഇന്ദിരാഗാന്ധി വധം അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട കമ്മീഷൻ ഏത് ?

Aസർക്കാരിയ കമ്മീഷൻ

Bതാക്കർ കമ്മീഷൻ

Cഷാ കമ്മീഷൻ

Dശ്രീകൃഷ്ണ കമ്മീഷൻ

Answer:

B. താക്കർ കമ്മീഷൻ


Related Questions:

താഷ്കന്റ് പ്രഖ്യാപനം ഒപ്പുവെച്ചത് എന്തിനുവേണ്ടി ?

പഞ്ചശീല കരാറിൽ ഇന്ത്യയോടൊപ്പം ഒപ്പുവച്ച രാജ്യമേത് ?

ദേശീയ വയോജന വിദ്യാഭ്യാസ പരിപാടി ആരംഭിച്ചത്?

ഇന്ത്യയുമായി സിംല കരാറിൽ ഒപ്പിട്ട രാജ്യമേത്?

ഡിപ്പാർട്ട്മെന്റ് ഓഫ് ഡിഫൻസ് പ്രൊഡക്ഷൻ നിലവിൽ വന്നത്?