App Logo

No.1 PSC Learning App

1M+ Downloads
'ത്രീ മിനിസ്റ്റേഴ്സ് കമ്മറ്റി' എന്നറിയപ്പെടുന്ന കമ്മറ്റി?

Aപബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി

Bകസ്തൂരിരംഗൻ കമ്മിറ്റി

Cഅശോക് മേത്താ കമ്മിറ്റി

Dജെവിപി കമ്മറ്റി

Answer:

D. ജെവിപി കമ്മറ്റി

Read Explanation:

ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന രൂപീകരണത്തെ അനുകൂലിക്കാതിരുന്ന ജെവിപി കമ്മറ്റി, സംസ്ഥാന രൂപീകരണം രാജ്യത്തിന്റെ സുരക്ഷ, ഐക്യം, സാമ്പത്തിക സമൃദ്ധി എന്നിവയുടെ അടിസ്ഥാനത്തിൽ ആയിരിക്കണമെന്ന് ശുപാർശ ചെയ്തു.


Related Questions:

Who appoints the Chairman and members of the State Administrative Tribunals (SATs)?

താഴെപ്പറയുന്നവയിൽ ഇന്ത്യയുടെ ദേശീയ ഗാനവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന/പ്രസ്താവനകൾ ഏത്?

  1. ദേശീയ ഗാനം ജനഗണമനയുടെ ദൈർഘ്യം ഏകദേശം 51 സെക്കൻഡ് ആണ്
  2. ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ 1911 ലെ കൽക്കത്ത സമ്മേളനത്തിൽ ജനഗണമന ആദ്യമായി ആലപിച്ചത് മാലിനി ചൗധരിയാണ്
  3. നോബൽ സമ്മാന ജേതാവായ ബംഗാളി കവി ബങ്കിം ചന്ദ്ര ചാറ്റർജിയുടെ കവിതയിലെ വരികളാണ് ദേശീയ ഗാനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്
    ദക്ഷിണേന്ത്യയിൽ ആദ്യമായി സ്ഥിരം ലോക് അദാലത്ത് നിലവിൽ വന്നത് എവിടെ ?
    Which of the following says, "The laws apply in the same manner to all, regardless of a person's status"?

    ഇന്ത്യൻ ഭരണഘടനയുടെ എഴുപത്തിമൂന്നാമത് ഭേദഗതി പ്രകാരം ഇന്ത്യയിൽ നടപ്പിലാക്കിയ പഞ്ചായത്തിരാജ് നിയമവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്‌താവന /പ്രസ്‌താവനകൾ ഏത്?

    (i) സംസ്ഥാനങ്ങളിൽ ഗ്രാമ, ബ്ലോക്ക്, ജില്ലാ തലങ്ങളിൽ ഒരു ത്രിതല പഞ്ചായത്ത് രാജ് സംവിധാനം സ്ഥാപിക്കുന്നതിന് ഈ നിയമം വ്യവസ്ഥ ചെയ്യുന്നു.

    (ii) സംസ്ഥാനങ്ങളിലെ പ്രാദേശിക ഗവൺമെന്റുകളുടെ പരിശോധിക്കുന്നതിനായി ഓരോ പത്ത് വർഷം കൂടുന്തോറും ധനസ്ഥിതി സംസ്ഥാന ഗവൺമെന്റ്റ് ഒരു സംസ്ഥാന ധനകാര്യ കമ്മീഷനെ നിയമിക്കുന്നതിന് ഈ നിയമം വ്യവസ്ഥ ചെയ്യുന്നു.

    (iii) പഞ്ചായത്തുകളുടെ അധികാരങ്ങളും ചുമതലകളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഭരണഘടനയുടെ പതിനൊന്നാം പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.