App Logo

No.1 PSC Learning App

1M+ Downloads

നഴ്സിങ് മേഖലയിൽ വേതനവും തൊഴിൽ സാഹചര്യവും മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കമ്മിറ്റി ?

Aമല്‍ഹോത്ര കമ്മിറ്റി

Bകുമരപ്പ കമ്മിറ്റി

Cജഗദീഷ് പ്രസാദ് കമ്മിറ്റി

Dഖാദർ കമ്മിറ്റി

Answer:

C. ജഗദീഷ് പ്രസാദ് കമ്മിറ്റി

Read Explanation:

സുപ്രീംകോടതി നിർദേശപ്രകാരം കേന്ദ്രം നിയോഗിച്ച പ്രൊഫ. ജഗദീഷ് പ്രസാദ് കമ്മിറ്റി അമ്പതിൽത്താഴെ കിടക്കകളുള്ള ആസ്പത്രിയാണെങ്കിൽപ്പോലും നഴ്സുമാർക്ക് പ്രതിമാസം 20,000 രൂപയെങ്കിലും ശമ്പളം നൽകണമെന്ന് ശുപാർശ ചെയ്തു.


Related Questions:

പശ്ചിമഘട്ട പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് പഠിച്ച മാധവ് ഗാഡ്ഗിൽ സമിതിയുടെ റിപ്പോർട്ട് പരിശോധിക്കാനായി നിയോഗിക്കപ്പെട്ട പത്തംഗ സമിതിയുടെ അധ്യക്ഷൻ ?

ഇന്ത്യയിലെ 14-ാം ധനകാര്യ കമ്മീഷൻ ചെയർമാൻ :

ഇന്ത്യയിൽ ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപീകരിക്കുന്നതിനായി നിയോഗിക്കപ്പെട്ട സംസ്ഥാന പുനസംഘടന കമ്മീഷൻ്റെ അധ്യക്ഷൻ ആരായിരുന്നു?

ദേശീയ പിന്നാക്ക വിഭാഗ കമ്മീഷനുമായി ബന്ധപ്പെട്ട അനുച്ഛേദം ?

undefined