പഞ്ചായത്ത് രാജ് സംബ്രദായത്തിൽ ത്രിതല പഞ്ചായത്തിനു പകരം ദ്വിതല പഞ്ചായത്ത് ശുപാർശ ചെയ്ത കമ്മിറ്റി ഏത് ?
AP. K. തുംഗൻ കമ്മിറ്റി
Bഅശോക്മേത്ത കമ്മിറ്റി
Cബൽവന്ത് റായ് മേത്ത കമ്മിറ്റി
Dകാക്കാകലേൽക്കർ കമ്മിറ്റി
AP. K. തുംഗൻ കമ്മിറ്റി
Bഅശോക്മേത്ത കമ്മിറ്റി
Cബൽവന്ത് റായ് മേത്ത കമ്മിറ്റി
Dകാക്കാകലേൽക്കർ കമ്മിറ്റി
Related Questions:
താഴെ പറയുന്നവയിൽ പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട കമ്മറ്റികൾ ഏതെല്ലാം ?
തുംഗൻ കമ്മറ്റി
കാക്കാ കലേക്കർ കമ്മറ്റി
ബൽവന്ത് റായ് മേത്ത കമ്മറ്റി
അശോക്മേത്ത കമ്മറ്റി
ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?
1. ഗ്രാമപഞ്ചായത്തുകളുടെ രൂപീകരണത്തെ കുറിച്ച് പ്രതിപാദിക്കുന്നത് ആര്‍ട്ടിക്കിള്‍ 40 ൽ ആണ്.
2. പഞ്ചായത്തീരാജ് സംവിധാനം നിലവിൽ വന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനം ആന്ധാപ്രദേശാണ്.