പ്രാദേശിക ഭരണകൂടങ്ങൾക്ക് ഭരണഘടനാ പദവി നിർദ്ദേശിച്ച കമ്മിറ്റി ഏത് ?
- പി. കെ. തുംഗൻ കമ്മിറ്റി
- ബൽവന്ത് റായ് കമ്മിറ്റി
- സർക്കാരിയ കമ്മീഷൻ
- ഹനുമന്തറാവു കമ്മിറ്റി
Aഇവയൊന്നുമല്ല
Bi മാത്രം
Ciii, iv
Diii മാത്രം
പ്രാദേശിക ഭരണകൂടങ്ങൾക്ക് ഭരണഘടനാ പദവി നിർദ്ദേശിച്ച കമ്മിറ്റി ഏത് ?
Aഇവയൊന്നുമല്ല
Bi മാത്രം
Ciii, iv
Diii മാത്രം
Related Questions:
ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്സണെ താഴെ പറയുന്ന ഏതു സാഹചര്യങ്ങളിലാണ് കേന്ദ്ര സർക്കാറിന് നീക്കം ചെയ്യുവാൻ സാധിക്കുക ?
പഞ്ചായത്തുകളിലെ സംവരണവുമായി ബന്ധപ്പെട്ട് താഴെപ്പറയുന്ന പ്രസ്താവനകളിൽഏതാണ് / ഏവയാണ്ശരിയായത് ?