App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ ഏത് കമ്മിറ്റിയാണ് ഇന്ത്യൻ ഭരണഘടനയിൽ മൗലിക കർത്തവ്യങ്ങൾ ഉൾപ്പെടുത്താൻ നിർദ്ദേശിച്ചത് ?

Aമൽഹോത്ര കമ്മിറ്റി

Bരാഘവൻ കമ്മിറ്റി

Cസ്വരൺ സിംഗ് കമ്മിറ്റി

Dനരസിംഹൻ കമ്മിറ്റി

Answer:

C. സ്വരൺ സിംഗ് കമ്മിറ്റി

Read Explanation:

.


Related Questions:

Fundamental Duties are incorporated to the constitution under the recommendation of:

ഇന്ത്യൻ ഭരണഘടനയിലെ മൗലിക കടമകളെക്കുറിച്ച് തന്നിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായ പ്രസ്താവന/പ്രസ്‌താവനകൾ ഏവ?

(i) 6-18 വയസ്സ് പ്രായമുള്ള കുട്ടികളെ സ്കൂളിൽ അയക്കേണ്ടത് എല്ലാ രക്ഷകർത്താക്കളുടെയും കടമയാണ്.

(ii) പൊതുസ്വത്ത് സംരക്ഷിക്കുക, അക്രമം ഒഴിവാക്കുക.

(iii) ശാസ്ത്രബോധവും മനുഷ്യത്വവും വളർത്തിയെടുക്കുക.

(iv) ആവശ്യപ്പെടുമ്പോൾ രാജ്യത്തെ സംരക്ഷിക്കുകയും ദേശീയ സേവനങ്ങൾ നൽകുകയും

ചെയ്യുക.

ഇന്ത്യൻ ഭരണ ഘടനയിലെ ഭാഗം 4 A യിൽ പ്രതിപാദിച്ചിരിക്കുന്ന മൗലിക കർത്തവ്യങ്ങളിൽ പെടാത്തത് ഏത് / ഏവ ?

  1. സ്ത്രീകളുടെയും കുട്ടികളുടെയും അന്തസ്സിനും ആഭിജാത്യത്തിനും കളങ്കം വരുന്ന പ്രവർത്തങ്ങളിൽ ഇടപെടാതിരിക്കുക
  2. നമ്മുടെ പ്രകൃതിയെ സംരക്ഷിക്കുക
  3. വ്യക്തികൾ നികുതി അടക്കുക
  4. രക്ഷകർത്താക്കൾ കുട്ടികൾക്ക് വിദ്യാഭ്യാസം കൊടുക്കുക
    ഇന്ത്യയുടെ മഹത്തായ സാംസ്കാരിക പൈതൃകത്തെ ബഹുമാനിക്കുക എന്നത് :
    ഭരണഘടനയുടെ 11-ാം മൗലിക കടമ കൂട്ടിച്ചേർത്ത ഭേദഗതി ?