Question:

പഞ്ചായത്തീരാജിന്റെ പ്രവർത്തനങ്ങൾ നവീകരിക്കുന്നതിനുവേണ്ടി 1985-ൽ പ്ലാനിംഗ് കമ്മീഷൻ നിയമിച്ച കമ്മിറ്റി?

Aഅശോക് മേത്ത കമ്മിറ്റി

Bജി.വി.കെ റാവു കമ്മിറ്റി

Cഎൽ.എം.സിംഗ്‌വി കമ്മിറ്റി

Dപി.കെ.തുങ്കൻ കമ്മിറ്റി

Answer:

B. ജി.വി.കെ റാവു കമ്മിറ്റി


Related Questions:

പഞ്ചായത്ത് ഭരണ സമിതി പിരിച്ചുവിടേണ്ടി വന്നാൽ പുതിയ തെരഞ്ഞെടുപ്പ് നടത്തേണ്ട കാലയളവ് എത്ര ?

അധികാര വികേന്ദ്രീകരണത്തിന്റെ ഭാഗമായി വികേന്ദ്രീകൃത ആസൂത്രണത്തിന് നേതൃത്വം നൽകുന്ന ത്രിതല പഞ്ചായത്ത് സംവിധാനമായ ' പഞ്ചായത്തീരാജ്' സംവിധാനത്തിനു തുടക്കമിട്ടത് ആര് ?

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1.1957-ലാണ് ബൽവന്ത്റായി കമ്മീഷൻ  നിലവിൽ വന്നത് 

2.പഞ്ചായത്തീരാജ്ന്റെ പിതാവ് എന്നറിയപ്പെടുന്നത് ബൽവന്ത് റായി മേത്ത ആണ്.

3.മണ്ഡൽ പഞ്ചായത്ത് എന്ന ആശയം അവതരിപ്പിച്ചത് ബൽവന്ത് റായി കമ്മീഷൻ ആണ് 

‘കമ്മിറ്റി ഓൺ പഞ്ചായത്തീരാജ് ഇൻസ്റ്റിറ്റ്യഷൻസ്' എന്നറിയപ്പെടുന്നത്?

ഗ്രാമസഭാ യോഗങ്ങൾക്കിടയിലെ പരമാവധി ഇടവേള