App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ 12-ാം ക്ലാസ് വരെയുള്ള സ്‌കൂൾ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനെ കുറിച്ച് പഠിക്കാൻ നിയോഗിച്ച കമ്മിറ്റി ഏത് ?

Aസെൻ കമ്മറ്റി

Bഖാദർ കമ്മിറ്റി

Cവി കെ മോഹൻ കമ്മിറ്റി

Dനരേന്ദ്രൻ കമ്മിറ്റി

Answer:

B. ഖാദർ കമ്മിറ്റി

Read Explanation:

  • ഒന്ന് മുതൽ 7 വരെ ക്ലാസുകൾ പ്രൈമറി വിദ്യാഭ്യാസവും 8 മുതൽ 12 വരെ സെക്കണ്ടറി വിദ്യാഭ്യാസവും എന്നതാണ് കമ്മിറ്റിയുടെ പ്രധാന നിർദ്ദേശം.
  •  2023 നു ശേഷം എല്ലാ അധ്യാപകർക്കും ബിരുദം നിർബന്ധമാക്കാനും ശുപാർശ ചെയ്തു

Related Questions:

സംസ്ഥാനങ്ങളിലെ സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ തലവൻ ആരാണ് ?
2024 ജൂണിൽ യൂണിവേഴ്‌സിറ്റി ഓഫ് ദി ആർട്ടിക്കിൽ (U Arctic) അംഗത്വം ലഭിച്ച കേരളത്തിലെ സ്ഥാപനം ഏത് ?
തലശ്ശേരി ബ്രണ്ണൻ കോളേജ് ആരംഭിച്ച വർഷം ?
ഇന്ത്യയിലെ ആദ്യത്തെ കമ്പ്യൂട്ടർ സാക്ഷരത നേടിയ ജില്ല ഏത്?
2021ൽ ടൈംസ്‌ ഹയർ എജ്യൂക്കേഷൻ നടത്തിയ ഏഷ്യൻ സർവകലാശാല റാങ്കിങ്ങിൽ ആദ്യ ഇരുന്നൂറിൽ ഇടം പിടിച്ച സർവകലാശാല ?