App Logo

No.1 PSC Learning App

1M+ Downloads
ഐ എസ് ആർ ഓ യുടെ വാണിജ്യ വിഭാഗം ആയ "ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ്" നിർമ്മിച്ച ആശയവിനിമയ ഉപഗ്രഹം ഏത് ?

Aജി സാറ്റ് - 20

Bജി സാറ്റ് - 24

Cജി സാറ്റ് - 30

Dജി സാറ്റ് - 11

Answer:

A. ജി സാറ്റ് - 20

Read Explanation:

• ഇന്ത്യയിൽ എല്ലായിടത്തും സെക്കൻഡിൽ 48 ഗിഗാബൈറ്റ് വേഗതയിൽ ഇൻറ്റർനെറ്റ് ലഭ്യമാക്കുന്നതിനുള്ള ആശയവിനിമയ ഉപഗ്രഹം ആണ് ജി സാറ്റ് - 20 • ഉപഗ്രഹത്തിൻറെ ഭാരം - 4700 കിലോഗ്രാം • വിക്ഷേപണ വാഹനം - ഫാൽക്കൺ 9 റോക്കറ്റ്


Related Questions:

ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ സഞ്ചാരി :
ഇന്ത്യയുടെ ശുക്രയാൻ പദ്ധതി അറിയപ്പെടുന്ന മറ്റൊരു പേര് ?
2024-ൽ, ഇന്ത്യ അതിന്റെ ബഹിരാകാശ പര്യവേഷണ ശ്രമങ്ങളുടെ ഭാഗമായി ചന്ദ്രനിലേക്കുള്ള ഒരു ദൈത്യം വിജയകരമായി വിക്ഷേപിച്ചു. ഈ ദൈത്യത്തിന്റെ പേരെന്താണ്?

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

1. ജിസാറ്റ് 30 വിക്ഷേപിച്ച തീയതി 2020 ജനുവരി 16 ആണ്.

2. അരിയാനെ -5 VA  251ആയിരുന്നു ജിസാറ്റ് 30 ന്റെ വിക്ഷേപണ വാഹനം.

രാജ്യത്തെ ആദ്യത്തെ വിദ്യാർത്ഥി നിർമ്മിത സാറ്റലൈറ്റ് ആയ "വിസാറ്റ്" നിർമ്മിച്ചത് ഏത് വിദ്യാഭ്യാസ സ്ഥാപനമാണ്?