2026 ജനുവരി യോടു കൂടി ലോകത്തിൽ ഏറ്റവും അധികം ഇലക്ട്രിക് കാറുകൾ വിൽക്കുന്ന കമ്പനി എന്ന നേട്ടം സ്വന്തമാക്കിയത് ?
Aബിവൈഡി
Bടെസ്ല
Cവോൾവോ
Dഫോക്സ്വാഗൺ
Answer:
A. ബിവൈഡി
Read Explanation:
• ചൈനീസ് കമ്പനിയാണ് ബിവൈഡി
• 2024 വരെ ഒന്നാംസ്ഥാനത്ത് ആയിരുന്ന കമ്പനി - ടെസ്ല എലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് ടെസ്ല
• 2025ൽ 28 ശതമാനം വളർച്ചയോടെയാണ് ബിവൈഡി ഒന്നാം സ്ഥാനത്ത് എത്തിയത്