Challenger App

No.1 PSC Learning App

1M+ Downloads
ലോകത്തിലെ ഏറ്റവും വലിയ ആദ്യ ഓഹരി വില്പന എന്ന നേട്ടം കരസ്ഥമാക്കിയ കമ്പനി ?

Aആമസോൺ

Bഅരാംകോ

Cറിലയൻസ്

Dആലിബാബ

Answer:

B. അരാംകോ

Read Explanation:

  • 2560 കോടി അമേരിക്കൻ ഡോളറാണ് ഒരു ദിവസം കൊണ്ട് സൗദി അറേബ്യയൻ കമ്പനി അരാംകോ സമാഹരിച്ചത്.

Related Questions:

ഇന്ത്യയിലെ ആദ്യത്തെ മുനിസിപ്പൽ ബോണ്ട് സൂചിക ആരംഭിച്ച സ്ഥാപനം?
World's first stock exchange was established at :
What is the full form of SEBI?
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഓഹരി വിപണി?
ഒരു വ്യാപാര ദിനത്തിൽ ഏറ്റവും കൂടുതൽ ഇടപാടുകൾ നടത്തി ലോക റെക്കോർഡ് ഇട്ട സ്റ്റോക്ക് എക്സ്ചേഞ്ച് ഏത് ?