App Logo

No.1 PSC Learning App

1M+ Downloads
2025 ജൂലായിൽ ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായി മാറിയത്?

Aആപ്പിൾ

Bഎൻവിഡിയ

Cമൈക്രോസോഫ്റ്റ്

Dസൗദി അരാംകോ

Answer:

B. എൻവിഡിയ

Read Explanation:

ലോകചരിത്രത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായി അമേരിക്കൻ ചിപ്പ് നിർമ്മാതാക്കളായ എൻവിഡിയ മാറി .

•2025 ജൂലൈയിൽ കമ്പനിയുടെ ഓഹരി വില 161 ഡോളറിൽ എത്തിയതോടെയാണ് മൊത്തം വിപണി മൂല്യം 3.92 ലക്ഷം ഡോളർ ആയത്

•2024 ഡിസംബറിൽ ആപ്പിൾ കൈവരിച്ച വിപണിമൂല്യമായ 3.9 1 5 ലക്ഷം കോടി ഡോളർ എന്ന റെക്കോർഡ് ആണ് എൻവിഡിയ തകർത്തത്


Related Questions:

ഹരിത വിപ്ലവവുമായി ബന്ധപ്പെട്ട താഴെ കൊടുത്തിരിക്കുന്നവയിൽ യോജിക്കാത്ത പ്രസ്താവന ഏത്?
2025 ജൂൺ പ്രകാരം മൈക്രോസോഫ്റ്റിനേ മറികടന്ന് ലോകത്തെ ഏറ്റവും വലിയ മൂല്യമുള്ള കമ്പനിയായി മാറിയത്?
2025 സെപ്റ്റംബറിൽ ഫോബ്സ് പുറത്തിറക്കിയ അമേരിക്കയിലെ ഏറ്റവും പ്രായം കുറഞ്ഞ 10 ശതകോടീശ്വരന്മാരുടെ പട്ടികയിൽ ഇടം നേടിയ ഇന്ത്യൻ വംശജൻ?
2024 ജൂലൈ വരെയുള്ള വേൾഡ് ഗോൾഡ് കൗൺസിലിൻ്റെ കണക്കുകൾ പ്രകാരം വിദേശനാണ്യ കരുതൽ ശേഖരത്തിൻ്റെ ഭാഗമായുള്ള സ്വർണ്ണ ശേഖരത്തിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?
2025 ജൂണിൽ ഏറ്റവും മൂല്യമേറിയ ആഗോള ടെക് കമ്പനികളുടെ പട്ടികയിൽ ഇന്ത്യയിൽ നിന്നും ഇടം നേടിയത്