App Logo

No.1 PSC Learning App

1M+ Downloads
ഗുജറാത്തിലുള്ള ഏകതാ പ്രതിമ നിർമിച്ച കമ്പനി ?

Aറിലയൻസ്

Bലാര്‍സണ്‍ & ട്യൂബ്രോ

Cടാറ്റ

Dഅദാനി

Answer:

B. ലാര്‍സണ്‍ & ട്യൂബ്രോ

Read Explanation:

ഗുജറാത്തിൽ സ്ഥിതിചെയ്യുന്ന സർദാർ വല്ലഭായ് പട്ടേലിന്റെ സ്മാരക പ്രതിമയാണ് സ്റ്റാച്യൂ ഓഫ് യൂണിറ്റി (ഏകതാ പ്രതിമ). 182 മീറ്റർ ഉയരമുള്ള ഈ പ്രതിമയാണ് ലോകത്തിലെ ഏറ്റവും ഉയരമേറിയ പ്രതിമ.


Related Questions:

ഇപ്പോഴത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആരാണ് ?
ഹെർമൻ ഗുണ്ടർട്ടിന്റെ ചരിത്ര രേഖകൾ ഡിജിറ്റലാക്കിയ ജർമൻ പ്രൊഫസർ?
ISRO യുടെ അഭിമാനപദ്ധതിയായ ചന്ദ്രയാൻ 3 ന്റെ സോഫ്റ്റ് ലാൻഡിംഗ് നടന്നത് എന്നാണ്?
2024 ൽ മെക്‌സിക്കോയിൽ നടക്കുന്ന മിസ് യൂണിവേഴ്‌സ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് ?
സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര ആരംഭിച്ച സംസ്ഥാനം?