App Logo

No.1 PSC Learning App

1M+ Downloads
നെറ്റ്‌വർക്ക് ഇല്ലാത്ത സ്ഥലങ്ങളിൽ സാറ്റലൈറ്റ് സഹായത്തോടെ മൊബൈൽഫോൺ സേവനങ്ങൾ നൽകാനുള്ള സാങ്കേതികവിദ്യ കൈവരിച്ച കമ്പനി ?

Aഎയർടെൽ

Bചൈന മൊബൈൽസ്

Cവോഡഫോൺ

Dറിലയൻസ് ജിയോ

Answer:

C. വോഡഫോൺ

Read Explanation:

• ഈ സാങ്കേതികവിദ്യ കൈവരിച്ച ആദ്യകമ്പനിയാണ് വോഡഫോൺ • വോഡഫോണിന് സാങ്കേതികസഹായം നൽകുന്ന കമ്പനി - AST സ്പേസ് മൊബൈൽസ് • AST സ്പേസ് മൊബൈൽസിൻ്റെ ബ്ലൂബേർഡ് സാറ്റലൈറ്റാണ് ഇതിനായി ഉപയോഗിക്കുന്നത്


Related Questions:

ചാറ്റ് ജി പി ടി ക്ക് ബദലയായി റഷ്യൻ ധനകാര്യ സ്ഥാപനമായ Sberbank പുറത്തിറക്കിയ എ ഐ ചാറ്റ് ബോട്ട് ഏതാണ് ?
യൂട്യൂബിൽ ആയിരം കോടി (10 ബില്യൺ) വ്യൂസ് നേടുന്ന ആദ്യത്തെ വീഡിയോ ?
ഫൈബർ ഒപ്റ്റിക്സിന്റെ പ്രവർത്തനത്തിന് അടിസ്ഥാനമായ പ്രതിഭാസം ഏത്?
ബഹിരാകാശ യാത്രികർ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ പച്ചക്കറി കൃഷി നടത്തി വിളവെടുത്തു. പച്ചക്കറി കൃഷി ചെയ്ത് ഹരിതഗൃഹത്തിന്റെ പേരെന്ത് ?
Bhim, rupay മൊബൈൽ ആപ്പുകൾ ആദ്യമായി ഇന്ത്യയ്ക്ക് പുറത്ത് അവതരിപ്പിച്ച രാജ്യം