Challenger App

No.1 PSC Learning App

1M+ Downloads
മരച്ചീനി ഇലയിൽ ജൈവകീടനാശിനി നിർമിക്കുന്നതിന് ഏത് സ്ഥാപനത്തിനാണ് പേറ്റന്റ് ലഭിച്ചത് ?

Aകാർഷിക ഗവേഷണ കേന്ദ്രം, കണ്ണാറ

Bകേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം, കാസർഗോഡ്

Cകേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം, ശ്രീകാര്യം

Dകാർഷിക ഗവേഷണ കേന്ദ്രം, വെളളാനികര

Answer:

C. കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം, ശ്രീകാര്യം

Read Explanation:

  • തിരുവനന്തപുരം ജില്ലയിലെ ശ്രീകാര്യത്ത് സ്ഥിതി ചെയ്യുന്ന ഒരു ഗവേഷണകേന്ദ്രമാണ് കേന്ദ്ര കിഴങ്ങ് വർഗ വിള ഗവേഷണകേന്ദ്രം.
  • ICAR-ന്റെ കീഴിൽ പ്രവർത്തിക്കുന്ന ഇവിടെ ഉഷ്ണമേഖലാ കിഴങ്ങ് വർഗ്ഗങ്ങളെപ്പറ്റിയുള്ള പഠനമാണ് നടക്കുന്നത്.
  • 1963ലാണ് ഗവേഷണ കേന്ദ്രം പ്രവർത്തനം ആരംഭിച്ചത്.

Related Questions:

Kerala Forest Research Institute (KFRI) was located in?
കേരളത്തിൽ തദ്ദേശീയ മൃഗസംരക്ഷണ വാക്സിൻ കേന്ദ്രം സ്ഥാപിക്കുന്നത് എവിടെ ?
കേരളത്തിലെ ആദ്യ കണ്ടൽ ഗവേഷണ കേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു ?
കേരള ഫോറസ്റ്റ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്ന അരിപ്പ എന്ന പ്രദേശം ഏത് ജില്ലയിലാണ്?
Kerala Institute of Local Administration (KILA) is situated at :