Challenger App

No.1 PSC Learning App

1M+ Downloads
ലോകത്തിലെ ആദ്യ ഹാർഡ് ഡിസ്ക് പുറത്തിറക്കിയ കമ്പനി ഏതാണ് ?

Aഇന്റൽ

BIBM

Cഒറാക്കിൽ

Dകൊളോസസ്

Answer:

B. IBM

Read Explanation:

ഹാർഡ് ഡിസ്ക്

  • പൊടികടക്കാത്ത പെട്ടിക്കുള്ളിൽ ഉള്ളടക്കം ചെയ്തിട്ടുള്ള കാന്തിക പദാർത്ഥം പൂശിയ ലോഹ തകിടുകളാണിവ.
  • 1956-ൽ ഐ.ബി.എം ആണ് ഹാർഡ് ഡിസ്ക് പുറത്തിറങ്ങിയത്.
  • 1960 മുതൽ ഇവ വ്യാപകമായി ഉപയോഗിച്ചുവരുന്നു.
  • ഇവയ്ക്ക് വളരെ ഉയർന്ന സംഭരണശേഷിയും ഉയർന്ന ഡാറ്റാ വിനിമയ നിരക്കും കുറഞ്ഞ സമീപന സമയവും ആണുള്ളത്.
  • ഒരു ദണ്ഡിൽ ഘടിപ്പിക്കപ്പെട്ട ഒന്നോ അതിൽ കൂടുതലുള്ള ഡിസ്ക് രൂപത്തിലുള്ള പ്ലേറ്ററുകൾ അഥവാ താലങ്ങൾ ആണ് ഹാർഡ് ഡിസ്ക്കിൽ ഉള്ളത്.
  • റീഡ്-റൈറ്റ് ഹെഡുകൾ (read-write heads) എന്നറിയപ്പെടുന്ന ഭാഗമാണ്‌ പ്ലേറ്ററുകളിൽ നിന്ന് വിവരങ്ങൾ വായിക്കുകയും അതിലേക്ക് വിവരങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുന്നത്. 

Related Questions:

താഴെ തന്നിരിക്കുന്നവയിൽ പോർട്ടുകൾക്ക് ഉദാഹരണം അല്ലാത്തത് ഏത്?
Whenever you move a directory from one location to another :

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. വൈദ്യുത ബന്ധം നിലയ്ക്കുമ്പോൾ RAM-നുള്ളിൽ അടങ്ങിയിട്ടുള്ള വിവരങ്ങൾ നഷ്ടപ്പെടുന്നു.
  2. RAM ഒരു സ്ഥിര മെമ്മറിയാണ്.
  3. ROM -ൽനിന്നും ഡാറ്റ വീണ്ടെടുക്കാൻ മാത്രമേ കഴിയൂ.
    A group of four bits is known as a/an :
    ഡേറ്റ സംഭരിക്കപ്പെടേണ്ടതോ അല്ലെങ്കിൽ എവിടെനിന്നാണോ വീണ്ടെടുക്കപ്പെടേണ്ടത് ആ മെമ്മറി ലൊക്കേഷന്റെ വിലാസം സൂക്ഷിക്കുന്ന രജിസ്റ്റർ?