App Logo

No.1 PSC Learning App

1M+ Downloads

ഇലക്ട്രിക്ക് വെഹിക്കിളുകളുടെ ബാറ്ററി ലൈഫ് മെച്ചപ്പെടുത്തുന്നതിനായി ഇന്ത്യയുടെ ആദ്യ 3000 എഫ് ഹൈപവർ സൂപ്പർ കാപ്പാസിറ്റർ നിമ്മിച്ച കമ്പനി ഏതാണ് ?

Aഗോൾഡ്സ്റ്റാർ പവർ ലിമിറ്റഡ്

Bഎക്സൈഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ്

Cഇൻഡോ നാഷണൽ ലിമിറ്റഡ്

Dഗോഡി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്

Answer:

D. ഗോഡി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്


Related Questions:

2023 നവംബറിൽ പണിപൂർത്തിയാകുന്ന ഇന്ത്യയിൽ ഏറ്റവും നീളം കൂടിയ കടൽ പാലം ' ട്രാൻസ്ഹാർബർ ലിങ്ക് ' പാലം ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ ഏതൊക്കെയാണ് ?

ലോകത്തിലെ ആദ്യത്തെ ജസ്റ്റിസ് ടെക്നോളജി കമ്പനി?

ഇന്ത്യയിലെ ആദ്യത്തെ നദീജല സംയോജന പദ്ധതി ?

Joint Military Exercise of India and Nepal

ഒഡീഷ സെക്രട്ടറിയേറ്റിന്റെ പുതിയ പേര് ?