App Logo

No.1 PSC Learning App

1M+ Downloads
ഭാഷയുടെ വേർതിരിവ് മാറ്റുന്ന വോയിസ് ക്ലോണിങ് സംവിധാനം അടുത്തിടെ അവതരിപ്പിച്ച കമ്പനി ?

Aമെറ്റ

Bമൈക്രോസോഫ്റ്റ്

Cആപ്പിൾ

Dസാംസങ്

Answer:

B. മൈക്രോസോഫ്റ്റ്

Read Explanation:

• ഒരാൾ ഒരു ഭാഷയിൽ പറയുന്ന കാര്യം അയാളുടെ അതേ ശബ്ദത്തിൽ മറ്റൊരു ഭാഷയിലേക്ക് വിവർത്തനം ചെയ്യുന്ന രീതിയാണ് വോയിസ് ക്ലോണിംഗ് • മൈക്രോസോഫ്റ്റിൻ്റെ റിയൽ ടൈം എ ഐ അസിസ്റ്റൻറ് സംവിധാനം ഉപയോഗിച്ചാണ് വോയിസ്‌ ക്ലോണിംഗ് ചെയ്യുന്നത്


Related Questions:

മൈക്രോസോഫ്റ്റ് വിൻഡോസ് & സർഫേസ് മേധാവിയായി നിയമിതനായ ഇന്ത്യക്കാരൻ ആര് ?
"ബിഗ് ഇഞ്ച്" ഏത് രാജ്യത്തെ പെട്രോളിയം പൈപ്പ് ലൈൻ ആണ് ?
ടെക്ക് കമ്പനികളായ മൈക്രോസോഫ്റ്റും ഓപ്പൺ എ ഐ യും ചേർന്ന് നിർമ്മിക്കുന്ന നിർമ്മിതബുദ്ധി അധിഷ്ഠിത സൂപ്പർ കംപ്യുട്ടർ ഏത് ?
ഇലക്ട്രോണിക് സാങ്കേതിക വിദ്യയുടെ ഭരണ രംഗത്തെ ഉപയോഗം അറിയപ്പെടുന്നത് ?
ആദ്യമായി ഇൻസ്റ്റാഗ്രാമിൽ 400 മില്യൺ ഫോളോവെർസ് നേടിയ വ്യക്തി ?