App Logo

No.1 PSC Learning App

1M+ Downloads
ഏത് കമ്പനിയുടെ ഹൈഡ്രജൻ കാറാണ് കേരളത്തിൽ ആദ്യമായി രെജിസ്റ്റർ ചെയ്തിട്ടുള്ളത് ?

Aപോർഷെ

Bടൊയോട്ട

Cമാരുതി

Dടെസ്‌ല

Answer:

B. ടൊയോട്ട

Read Explanation:

ആദ്യ ഹൈഡ്രജൻ കാർ - "മിറായ്" (ടൊയോട്ട) സംസ്ഥാന സര്‍ക്കാരും ടൊയോട്ടയും തമ്മിലുള്ള കരാര്‍ പ്രകാരം വിദ്യാര്‍ഥികളുടെ പഠനത്തിനാണ് കാര്‍ നല്‍കിയത്. മുന്‍വശത്തെ ഗ്രില്ലിലൂടെ വലിച്ചെടുക്കുന്ന ഓക്സിജനും ടാങ്കില്‍ സംഭരിച്ചിട്ടുള്ള ഹൈഡ്രജനും ചേര്‍ത്താണ് വാഹനം ഓടുന്നത്. എന്‍ജിന്‍ പ്രവര്‍ത്തിക്കുമ്പോള്‍ മാലിന്യമായി പുറത്തുവരുന്നത് വെള്ളമാണ്.


Related Questions:

KURTCയുടെ ആസ്ഥാനം എവിടെ ?
K.S.R. T.C. രൂപീകരിച്ച വർഷമേത്?
കേരളത്തിലെ ആദ്യത്തെ എക്സ്ട്രാഡോസ്ഡ് കേബിൾ സ്റ്റേയ്ഡ് പാലം നിർമ്മിച്ചത് എവിടെയാണ് ?
നീണ്ടകര പാലത്തിൻ്റെ മറ്റൊരു പേരാണ് :
തിരുവിതാംകൂറിൽ ആദ്യമായി ബസ് സർവീസ് ആരംഭിച്ച മഹാരാജാവ് ആരാണ് ?