"കാസ്‌ലിങ്ങ്" എന്ന പദവുമായി ബന്ധപ്പെട്ട മത്സര ഇനം ഏത്?
Aസ്വിമിങ്
Bഹഡിൽസ്
Cചെസ്സ്
Dകാരംസ്
Answer:
C. ചെസ്സ്
Explanation:
ചെസ്സ് കളിയിലെ ഒരു പ്രത്യേകതരം നീക്കമാണ് കാസ്‍ലിങ്ങ്. ഒരു നീക്കത്തിനുള്ള അവസരത്തിൽ രണ്ടുകരുക്കളെ ഒരേസമയം നീക്കാൻ അനുവദിക്കുന്ന ഏക സന്ദർഭമാണ് കാസ്ലിങ്ങ്.