App Logo

No.1 PSC Learning App

1M+ Downloads
നിശ്വാസവായുവിൽ ഉച്ഛ്വാസവായുവിനെ അപേക്ഷിച്ച് കുറഞ്ഞ ഘടകം ഏത് ?

Aഓക്സിജൻ

Bനൈട്രജൻ

Cകാർബൺ ഡൈ ഓക്സൈഡ്

Dജല ബാഷ്പം

Answer:

A. ഓക്സിജൻ

Read Explanation:

ശ്വാസകോശത്തിൽ എത്തുന്ന ഓക്സിജനെ ജീവൽപ്രവർത്തനങ്ങൾക്കായി ഉപയോഗപ്പെടുത്തുന്നു. അതിനാൽ, നിശ്വാസവായുവിൽ ഉച്ഛ്വാസവായുവിനെ അപേക്ഷിച്ച് കുറഞ്ഞ ഘടകം ഓക്സിജൻ ആണ് .


Related Questions:

ഉച്ഛ്വസിക്കുമ്പോൾ വാരിയെല്ലിന്റെ കൂടിന് എന്തു മാറ്റമാണുണ്ടാവുന്നത്?
ഔരസാശയത്തിലെ വായു മർദ്ദം കുറയുന്നത് ശ്വസനത്തിന്റെ ഏത് ഘട്ടത്തിലാണ് ?
ചുവടെ തന്നിരിക്കുന്നവയിൽ ഉച്ഛ്വാസ ഘട്ടത്തിൽ നടക്കുന്ന പ്രവർത്തനങ്ങളിൽ ഉൾപ്പെടാത്തതേത് ?
ഏകകോശജീവികളിൽ പദാർഥ സംവഹനം നടക്കുന്നത് ?
ഹൃദയത്തിൽ നിന്ന് രക്തം കൊണ്ടു പോവുന്ന കുഴലുകളാണ് ----- ?