App Logo

No.1 PSC Learning App

1M+ Downloads
COOH എന്ന ഫങ്ക്ഷണൽ ഗ്രൂപ്പ് അടങ്ങിയ സംയുക്തങ്ങൾ ?

Aഅരോമാറ്റിക് സംയുക്തങ്ങൾ

Bഈതറുകൾ

Cഹാലോ സംയുക്തങ്ങൾ

Dകാർബോക്സിലിക് ആസിഡ്

Answer:

D. കാർബോക്സിലിക് ആസിഡ്

Read Explanation:

  • ഫങ്ഷണൽ ഗ്രൂപ്പ് - ഓർഗാനിക് സംയുക്തങ്ങൾക്ക് ചില പ്രത്യേക രാസസ്വഭാവങ്ങൾ നൽകുന്ന ആറ്റങ്ങളുടെയും ആറ്റം ഗ്രൂപ്പുകളുടെയും സാന്നിധ്യം അറിയപ്പെടുന്നത് 

  • കാർബോക്സിലിക് ആസിഡ് - -COOH ഫങ്ഷണൽ ഗ്രൂപ്പായി വരുന്ന സംയുക്തങ്ങൾ 

  • ഇവയുടെ IUPAC നാമം എഴുതുമ്പോൾ മുഖ്യ ചെയിനിന്റെ പേരിനോട് ചേർന്ന് ഓയിക് ആസിഡ് എന്ന പിൻ പ്രത്യയം ചേർക്കുന്നു 

    • ഉദാ : CH₃ -COOH - എതനോയിക് ആസിഡ് 
    •            H - COOH - മെതനോയിക് ആസിഡ് 
    •            CH₃ - CH₂ - COOH - പ്രൊപ്പനോയിക് ആസിഡ് 

Related Questions:

ലഘുവായ അനേകം തന്മാത്രകൾ അനുകൂലസാഹചര്യങ്ങളിൽ ഒന്നിച്ചു ചേർന്ന് സങ്കീർണ്ണമായ തന്മാത്രകൾ ഉണ്ടാകുന്ന പ്രവർത്തനം ആണ് :
മൊളാസസിനെ ഗ്ലൂക്കോസും ഫ്രക്ടോസും ആക്കുന്ന എൻസൈം ഏതാണ് ?
മെഥനോളിനെ വിളിക്കുന്ന പേര് ?
അബ്‌സോല്യൂട്ട് ആൽക്കഹോളും പെട്രോളും ചേർന്ന മിശ്രിതം ?
വുഡ് സ്പിരിറ്റ് എന്നറിയപ്പെടുന്നത് ?