App Logo

No.1 PSC Learning App

1M+ Downloads
കുട്ടിക്കാലത്ത് ഗ്രോത്ത് ഹോർമോണിന്റെ കുറവ് മൂലം ഉണ്ടാകുന്ന അവസ്ഥ ഏതാണ്?

Aഭീമാകാരത്വം (Gigantism)

Bഅക്രോമെഗാലി (Acromegaly)

Cവാമനത്വം (Dwarfism)

Dപ്രമേഹം (Diabetes)

Answer:

C. വാമനത്വം (Dwarfism)

Read Explanation:

  • കുട്ടിക്കാലത്ത് ഗ്രോത്ത് ഹോർമോൺ (G.H) കുറയുന്നത് വാമനത്വത്തിന് (Dwarfism) കാരണമാകുന്നു. കുട്ടിക്കാലത്ത് G.H-ന്റെ അമിത ഉത്പാദനം ഭീമാകാരത്വത്തിനും (Gigantism) പ്രായപൂർത്തിയായവരിൽ അമിത ഉത്പാദനം അക്രോമെഗാലിക്കും (Acromegaly) കാരണമാകുന്നു.


Related Questions:

Which cells provide nutrition to the germ cells?
സ്വീറ്റ് ബ്രെഡ് എന്നറിയപ്പെടുന്ന ഗ്രന്ഥി ഏത്?
ഇൻസുലിൻ ഉല്പാദിപ്പിക്കുന്നത് എവിടെയാണ്?
വൃക്കകൾ ഉത്പാദിപ്പിക്കുന്ന 1,25 ഡൈഹൈഡ്രോക്സി വിറ്റാമിൻ D3 / കാൽസിട്രിയോൾ (Calcitriol) എന്ന ഹോർമോണിന്റെ പ്രധാന പങ്ക് എന്താണ്?
Which of the following is an accumulation and releasing centre of neurohormone?