App Logo

No.1 PSC Learning App

1M+ Downloads
NAM രൂപീകരിക്കുന്നത് തീരുമാനിച്ച സമ്മേളനം ?

Aബൽഗ്രേഡ് സമ്മേളനം

Bബന്ദുങ് സമ്മേളനം

Cകൊൽക്കത്ത സമ്മേളനം

Dഹോങ്കോംഗ് സമ്മേളനം

Answer:

B. ബന്ദുങ് സമ്മേളനം


Related Questions:

അന്താരാഷ്ട്ര സിവിൽ വ്യോമയാന സംഘടനയുടെ (ICAO) നിലവിലെ സെക്രട്ടറി ജനറൽ ആരാണ് ?
1985 -ലാണ് പ്രാദേശിക സഹകരണത്തിനുള്ള ദക്ഷിണേഷ്യൻ സംഘടന സ്ഥാപിതമായത്. ഇതിന്റെ രൂപീകരണത്തിന് മുൻകൈ എടുത്ത രാജ്യം ഏത് ?
അന്താരാഷ്‌ട്ര തപാൽ യൂണിയനിൽ ഇന്ത്യ അംഗമായ വർഷം ?
When was the United Nations Organisation founded?
2025ലെ UN സമുദ്രസമ്മേളനം നടക്കുന്നത് ?