Challenger App

No.1 PSC Learning App

1M+ Downloads
തേൾ രൂപത്തിൽ കാണപ്പെടുന്ന നക്ഷത്ര ഗണം ?

Aസപ്തർഷികൾ

Bവേട്ടക്കാരൻ

Cവൃശ്ചികം

Dകാശ്യപി

Answer:

C. വൃശ്ചികം

Read Explanation:

വൃശ്ചികം (Scorpion)

  • തേൾ രൂപത്തിൽ കാണപ്പെടുന്ന നക്ഷത്ര ഗണം. 
  • ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ദൃശ്യമാകുന്നു. 

Related Questions:

ഒക്ടോബർ മുതൽ ഡിസംബർ വരെ സന്ധ്യ സമയത്ത് വടക്കൻ ആകാശത്ത് കാണപ്പെടുന്ന നക്ഷത്രഗണമാണ് ?
ജനുവരി , ഫെബ്രുവരി , മാർച്ച് മാസങ്ങളിൽ സന്ധ്യക്ക് ശേഷം തലക്ക് മുകളിൽ കാണാൻ കഴിയുന്ന നക്ഷത്രഗണമാണ് ?
ഭൂമിേയാട് ഏറ്റവും അടുത്ത രണ്ടാമത്തെ നക്ഷത്രം ?
ഭൂമിയുടെ ആകൃതി എന്താണ് ?
വേട്ടക്കാരൻ്റെ വാളും തലയും ചേർത്ത് വരയ്ക്കുന്ന രേഖ ചെന്നെത്തുന്നത് ?