2024 ജനുവരിയിൽ നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ച ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പ്രതിനിധീകരിച്ച മണ്ഡലം ഏത് ?Aകിഷോർഗഞ്ച് - 3Bഗോപാൽഗഞ്ച് - 3Cനാരായൺഗഞ്ച് - 3Dമുൻഷിഗഞ്ച് - 3Answer: B. ഗോപാൽഗഞ്ച് - 3 Read Explanation: • മത്സരിച്ച പാർട്ടി - അവാമി ലീഗ് • ബംഗ്ലാദേശിലെ പാർലമെൻറ് മണ്ഡലങ്ങളുടെ എണ്ണം - 300Read more in App