Challenger App

No.1 PSC Learning App

1M+ Downloads
മൗലിക ചുമതലകൾ ഭരണഘടനയിൽ കൂട്ടിച്ചേർത്ത ഭരണഘടന ഭേദഗതി

A44

B42

C50

D52

Answer:

B. 42

Read Explanation:

• 1976-ലെ 42-ാം ഭരണഘടനാ ഭേദഗതിയിലൂടെയാണ് മൗലിക ചുമതലകൾ (Fundamental Duties) ഇന്ത്യൻ ഭരണഘടനയിൽ കൂട്ടിച്ചേർത്തത്. • സ്വരൺ സിംഗ് കമ്മിറ്റിയുടെ ശുപാർശപ്രകാരം ഭരണഘടനയുടെ ഭാഗം IV A-യിൽ ആർട്ടിക്കിൾ 51A ആയിട്ടാണ് ഇവ ഉൾപ്പെടുത്തിയത്.


Related Questions:

2019 ലെ 104-ാം ഭരണഘടനാ ഭേദഗതി പ്രകാരം ഇന്ത്യൻ നിയമനിർമ്മാണ സഭകളിലെ ആംഗ്ലോ-ഇന്ത്യൻ സംവരണത്തിൽ വന്ന മാറ്റം ?
താഴെ കൊടുത്തിരിക്കുന്നവയിൽ നിന്ന് ഇന്ത്യൻ ഭരണഘടന ഭേദഗതി ചെയ്യുമ്പോൾ പാർലമെൻറിൻറെ പ്രത്യേക ഭൂരിപക്ഷവും സംസ്ഥാനങ്ങളുടെ അംഗീകാരവും ആവശ്യമായി വരുന്ന ഭാഗം കണ്ടെത്തുക.
Which Constitutional Amendment made right to free and compulsory education as a fundamental right ?
താഴെ പറയുന്നതിൽ ഇന്ത്യൻ ഭരണഘടനയുടെ ഏത് ഭരണഘടനാഭേദഗതി പ്രകാരമാണ് വനിതാസംവരണബിൽ 2023-ൽ പാർലിമെൻ്റിൽ നടപ്പിലാക്കിയത് ?
വോട്ടിംഗ് പ്രായം 21-ല്‍ നിന്ന് 18 ആയി കുറച്ചത് ഏത് ഭേദഗതി അനുസരിച്ചാണ് ?