Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ചരക്ക് സേവന നികുതി നിലവിൽ വന്ന ഭരണഘടന ഭേദഗതി ഏത്?

A42

B73

C101

D86

Answer:

C. 101

Read Explanation:

  • ഇന്ത്യയിൽ ചരക്ക് സേവന നികുതി (Goods and Services Tax - GST) നടപ്പിലാക്കിയതുമായി ബന്ധപ്പെട്ട ഭരണഘടനാ ഭേദഗതി 101-ാം ഭരണഘടനാ ഭേദഗതി നിയമം (2016) ആണ്.

  • 2017 ജൂലൈ 1 മുതലാണ് ജി.എസ്.ടി. നിലവിൽ വന്നത്.


Related Questions:

Which among the following is/are correct about "The Jan Vishwas (Amendment of Provisions) Act, 2026"?

(i) The Act aims to decriminalise minor offences across multiple laws

(ii) The broader goal of this Act is to reduce regulatory burden, court cases and fear of criminal prosecution for technical or procedural lapses

(iii) It aims to enhance the Ease of doing Business and ease of living by transitioning from a punitive to a trust-based governance model.

2016 ലെ ഭരണഘടനയുടെ 101-)o ഭേദഗതി നിയമം______ കൈകാര്യം ചെയ്യുന്നു.

i. ചരക്ക് സേവന നികുതി ബിൽ 

ii. മന്ത്രിസഭാംഗങ്ങളുടെ 15% ലെജിസ്ലേറ്റീവ് അംഗങ്ങളുടെ വലിപ്പം പരിമിതപ്പെടുത്തുക.

iii. പട്ടികജാതികൾക്കും പട്ടികവർഗ്ഗക്കാർക്കും ഉള്ള ദേശീയ കമ്മീഷനെ വിഭജിക്കുക.

iv. സർക്കാർ, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മറ്റ് പിന്നാക്ക  വിഭാഗങ്ങൾക്ക് സംവരണത്തിനുള്ള വ്യവസ്ഥ. 

The 104th Amendment in 2019 is related to:
The provision for amending the constitution is given in
ഏത് ഭരണഘടനാ ഭേദഗതിയാണ് "മിനി കോൺസ്റ്റിറ്റ്യൂഷൻ" എന്ന് വിളിക്കപ്പെടുന്നത്?