App Logo

No.1 PSC Learning App

1M+ Downloads

ആന്ധ്രാപ്രദേശ് സംസ്ഥാനത്തിലെ തെലങ്കാന - ആന്ധ്രാ എന്നീ പ്രദേശങ്ങളുടെ അവകാശ സംരക്ഷണത്തിന് കാരണമായ ഭരണഘടനാ ഭേദഗതി ഏത് ?

A32-ാം ഭേദഗതി

B42-ാം ഭേദഗതി

C44-ാം ഭേദഗതി

D22-ാം ഭേദഗതി

Answer:

A. 32-ാം ഭേദഗതി


Related Questions:

പന്ത്രണ്ടാം പട്ടിക ഇന്ത്യൻ ഭരണഘടനയിൽ കൂട്ടിച്ചേർത്തത് ഏത് ഭേദഗതി പ്രകാരമാണ് ?

സിന്ധി ഭാഷയെ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയ ഭേദഗതി ?

ഹൈക്കോടതികളുടെ സിറ്റിങ്ങിൽ വിരമിച്ച ജഡ്‌ജിമാരെ നിയമിക്കാം എന്ന് വ്യവസ്ഥ ചെയ്‌ത ഭരണഘടനാ ഭേദഗതി ഏത് ?

"മതേതരത്വം, സോഷ്യലിസം" എന്നീ തത്വങ്ങൾ ഭരണഘടനയുടെ ആമുഖത്തിൽ ഉൾപ്പെടുത്തിയത് :

മന്ത്രിസഭ നൽകുന്ന ഉപദേശമനുസരിച്ച് മാത്രമേ രാഷ്ട്രപതിക്ക് പ്രവർത്തിക്കാൻ കഴിയൂ എന്ന് വ്യവസ്ഥ ചെയ്‌ത ഭരണഘടനാ ഭേദഗതി ഏത് ?