Challenger App

No.1 PSC Learning App

1M+ Downloads
വോട്ടവകാശം 21ൽ നിന്ന് 18 വയസ്സാക്കി മാറ്റിയ ഭരണഘടനാഭേദഗതി ഏതാണ്?

A1992 ലെ 73-ാം ഭേദഗതി

B1989 ലെ 61-ാം ഭേദഗതി

C1987 ലെ 55-ാം ഭേദഗതി

D1990 ലെ 63-ാം ഭേദഗതി

Answer:

B. 1989 ലെ 61-ാം ഭേദഗതി

Read Explanation:

  • വോട്ടവകാശം 21-ൽ നിന്ന് 18 വയസ്സാക്കി മാറ്റിയ ഭരണഘടനാ ഭേദഗതി 1989 ലെ 61-ാം ഭേദഗതി ആണ്.


Related Questions:

The Constitution Amendment which is known as Mini Constitution :

ഇന്ത്യൻ ഭരണഘടനയിൽ പ്രതിപാദിക്കുന്ന സ്വകാര്യ സ്വത്തവകാശവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്‌താവനകൾ കണ്ടെത്തുക.

(i) സ്വകാര്യ സ്വത്തവകാശം മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയത് ഇന്തിരാഗാന്ധി പ്രധാന മന്ത്രിയായ കാലയളവിലാണ്.

(ii) 1978ലെ 44-ആം ഭരണഘടനാ ഭേദഗതിയിലൂടെയാണ് സ്വകാര്യ സ്വത്തവകാശം മൗലികാവകാശ പട്ടികയിൽനിന്ന് നീക്കം ചെയ്തത്.

(iii) നിലവിൽ ഭരണ ഘടനയുടെ 300(A) വകുപ്പിലാണ് സ്വകാര്യ സ്വത്തവകാശത്തെ കുറിച്ച് പറയുന്നത്.

എത് ഭരണ ഘടനാ ഭേദഗതിയാണ് ഇന്ത്യൻ ഭരണഘടനയ്ക്കുള്ളിൽ ട്രിബ്യൂണലുകൾ സ്ഥാപിക്കുന്നതിനുള്ള വ്യവസ്ഥ അവതരിപ്പിച്ചത് ?
അംഗങ്ങളുടെ കൂറുമാറ്റം നിർത്തലാക്കിയ ഭരണഘടനാ ഭേദഗതി
ഏത് ഭരണഘടനാ ഭേദഗതിയാണ് "മിനി കോൺസ്റ്റിറ്റ്യൂഷൻ" എന്ന് വിളിക്കപ്പെടുന്നത്?