A89-ാം ഭേദഗതി
B92-ാം ഭേദഗതി
C102-ാം ഭേദഗതി
D100-ാം ഭേദഗതി
A89-ാം ഭേദഗതി
B92-ാം ഭേദഗതി
C102-ാം ഭേദഗതി
D100-ാം ഭേദഗതി
Related Questions:
106-ാമത്തെ ഭരരണഘടനാ ഭേദഗതിയുടെ ഭാഗമല്ലാത്ത പ്രസ്താവന/പ്രസ്താവനകൾ ഏത്?
(i) ലോകസഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്കായി മുന്നിലൊന്നു സീറ്റുകൾ സംവരണം ചെയ്യുന്നു
(ii) ദേശീയ തലസ്ഥാനമായ ഡൽഹി കൂടാതെ കേന്ദ്രഭരണപ്രദേശമായ പോണ്ടിച്ചേരി എന്നിവിടങ്ങളിലെ നിയ നിയമസഭകളിലും മുന്നിലൊന്നു സീറ്റുകൾ വനിതകൾക്കായി
സംവരണം ചെയ്യുന്നു.
(iii) ലോകസഭയിലും സംസ്ഥാന നിയമസഭകളിലും പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങൾക്കായി സംവരണം ചെയ്ത സിറ്റുകൾക്ക് ഇത് ബാധകമല്ല.
(iv) ഓരോ അതിർത്തി നിർണ്ണയത്തിനു ശേഷവും സ്ത്രീകൾക്കായി സംവരണം ചെയ്യപ്പെട്ട സീറ്റുകൾ പാർലമെൻ്റ് ഉണ്ടാക്കിയ നിയമപ്രകാരം നിർണ്ണയിക്കും.
പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.
1. പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള മതന്യൂനപക്ഷങ്ങളായ ഹിന്ദുക്കൾ, സിഖുകാർ, ബുദ്ധമതക്കാർ, ജൈനന്മാർ, പാർസികൾ, ക്രിസ്ത്യാനികൾ എന്നിവർക്ക് ഇന്ത്യൻ പൗരത്വം വ്യവസ്ഥ ചെയ്യുന്ന നിയമമാണ് പൗരത്വ (ഭേദഗതി) നിയമം
2. 2014 ഡിസംബർ 31-ലോ അതിനുമുമ്പോ ഇന്ത്യയിൽ പ്രവേശിച്ച ബംഗ്ലാദേശ് പാകിസ്താൻ അഫ്ഗാനിസ്താൻ എന്നിവിടങ്ങളിൽനിന്നുള്ള ന്യൂനപക്ഷ വിഭാഗങ്ങളെ അനധികൃത കുടിയേറ്റക്കാർ ആയി കരുതുന്നതിൽനിന്നും ഈ നിയമം ഒഴിവാക്കുന്നു.
3. ഇന്ത്യൻ പൗരത്വത്തിനായി ഇന്ത്യയിൽ താമസിക്കേണ്ടതിന്റെ കുറഞ്ഞ കാലാവധി 11 വർഷം എന്നതിൽനിന്നും 5 വർഷം ആയി കുറയ്ക്കാൻ ഈ നിയമം അനുവദിക്കുന്നു