App Logo

No.1 PSC Learning App

1M+ Downloads
1992 ൽ കൊങ്കണി, മണിപ്പൂരി, നേപ്പാളി എന്നീ ഭാഷകൾ എട്ടാം പട്ടികയിൽ ഉൾപ്പെടുത്തിയ ഭരണഘടനാ ഭേദഗതി ഏത് ?

A69-ാം ഭേദഗതി

B73-ാം ഭേദഗതി

C91-ാം ഭേദഗതി

D71 -ാം ഭേദഗതി

Answer:

D. 71 -ാം ഭേദഗതി

Read Explanation:

71 -ാം ഭേദഗതി സമയത്തെ പ്രധാനമന്ത്രി - പി.വി നരസിംഹറാവു രാഷ്‌ട്രപതി - ശങ്കർ ദയാൽ ശർമ്മ


Related Questions:

44 -ാം ഭരണഘടനാ ഭേദഗതിയിലൂടെ മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്നും നീക്കം ചെയ്യപ്പെട്ട അവകാശം
1975 ൽ അസോസിയേറ്റ് സ്റ്റേറ്റ് ആയിരുന്ന സിക്കിമിന് സംസ്ഥാന പദവി നൽകിയത് ഏത് ഭരണഘടനാ ഭേദഗതിയിലൂടെയാണ് ?
അംഗങ്ങളുടെ കൂറുമാറ്റം നിർത്തലാക്കിയ ഭരണഘടനാ ഭേദഗതി
GST was introduced as the ____ amendment act.
Which Constitutional Amendment Act was given to Sikkim as the full state of the Union of India?