App Logo

No.1 PSC Learning App

1M+ Downloads

പോർച്ചുഗീസുകാരുടെ അധീനതയിലായിരുന്ന ഗോവ, ദാമൻ & ദിയു എന്നിവയെ കേന്ദ്രഭരണ പ്രദേശമായി ഇന്ത്യൻ യൂണിയനോട് ചേർക്കപ്പെട്ട ഭരണഘടനാ ഭേദഗതി ഏത് ?

A9-ാം ഭേദഗതി

B10-ാം ഭേദഗതി

C12-ാം ഭേദഗതി

D15-ാം ഭേദഗതി

Answer:

C. 12-ാം ഭേദഗതി

Read Explanation:

12-ാം ഭേദഗതി സമയത്തെ പ്രധാനമന്ത്രി - ജവഹർലാൽ നെഹ്‌റു രാഷ്‌ട്രപതി - ഡോ. രാജേന്ദ്രപ്രസാദ്


Related Questions:

1972 ൽ കേരള ഭൂപരിഷ്‌കരണ നിയമങ്ങൾക്ക് സംരക്ഷണം നൽകുകയും ഒൻപതാം ഷെഡ്യുളിൽ ഉൾപ്പെടുത്തുകയും ചെയ്‌ത ഭരണഘടനാ ഭേദഗതി ഏത് ?

എത്രാമത് ഭരണഘടനാ ഭേദഗതി പ്രകാരമാണ് പട്ടികജാതി-പട്ടികവർഗക്കാർക്ക് സംസ്ഥാന നിയമസഭകളിലും ലോക്‌സഭയിലും പത്തുവർഷത്തേക്കു കൂടി സംവരണം ദീർഖിപ്പിച്ചത് ?

സ്വത്തവകാശം മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്നും നീക്കം ചെയ്ത ഭരണഘടനാ ഭേദഗതി ?

നഗരപാലികാ നിയമം, മുനിസിപ്പാലിറ്റി നിയമം എന്നിങ്ങനെ അറിയപ്പെടുന്ന ഭരണഘടനാ ഭേദഗതി ഏത് ?

പാർലമെന്റിലെ കേവല ഭൂരിപക്ഷത്തോടെ ഭേദഗതി ചെയ്യാവുന്ന ഭാഗങ്ങളിൽ പെടാത്തത് ഏത് ?