App Logo

No.1 PSC Learning App

1M+ Downloads

1962 ൽ പുതുച്ചേരിയെ ഇന്ത്യൻ യൂണിയനിൽ കൂട്ടിച്ചേർക്കപ്പെട്ടത് ഏത് ഭരണഘടനാ ഭേദഗതിയിലൂടെയാണ് ?

A12-ാം ഭേദഗതി

B15-ാം ഭേദഗതി

C14-ാം ഭേദഗതി

D21-ാം ഭേദഗതി

Answer:

C. 14-ാം ഭേദഗതി

Read Explanation:

14-ാം ഭേദഗതി സമയത്തെ പ്രധാനമന്ത്രി - ജവഹർലാൽ നെഹ്‌റു രാഷ്‌ട്രപതി - ഡോ. എസ് രാധാകൃഷ്‌ണൻ


Related Questions:

വോട്ടിംഗ് പ്രായം 21-ൽ നിന്ന് 18 വയസായി കുറച്ചത് ഭരണഘടനയുടെ എത്രാം വകുപ്പിൽ ഭേദഗതി വരുത്തിയാണ് ?

സംസ്ഥാന പി എസ് സി അംഗങ്ങളുടെ കാലാവധി 60 വയസ്സ് ആയിരുന്നു.അത് 62 ആക്കി ഉയർത്തിയത് ഏത് ഭരണഘടനാ ഭേദഗതി പ്രകാരമാണ്?

undefined

ദേശീയ പിന്നാക്ക വിഭാഗ കമ്മീഷന് ഭരണഘടന പദവി നൽകിയതു ഏതു ഭേദഗതിയിലൂടെയാണ് ?

Preamble has been amended by which Amendment Act?